Sree Krishna Jayanthi/ Janmashtami Wishes, Quotes in Malayalam 2025: ജന്മാഷ്ടമി ഐതീഹ്യം, പൂജകൾ, ആശംസകൾ

മഹാവിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ.ശ്രീകൃഷ്ണ ജയന്തി! ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കുന്ന പവിത്രമായ ദിവസമാണ്. ദ്വാപരയുഗത്തിലെ ചിങ്ങമാസത്തിൽ അഷ്ടമി രോഹിണി നാളിൽ ആണ് കൃഷ്ണൻ ജനിച്ചതെന്ന് വിശ്വസിക്കുന്നു. ഐതിഹ്യങ്ങൾ പറയുന്നത് അനുസരിച്ച് ഭാദ്രപദയിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിയിലാണ് ശ്രീകൃഷ്ണൻ ജനിച്ചത് എന്നാണ്. 2025-ലെ ശ്രീകൃഷ്ണ ജയന്തി ഓഗസ്റ്റ് 16 ശനിയാഴ്ച. വരും വർഷങ്ങളിലെ ശ്രീകൃഷ്ണജയന്തി വരുന്ന ദിവസം ഏതെല്ലാം എന്ന് നമുക്ക് ഒന്ന് നോക്കാം Krishna Janmashtami 2025-2028 Date Day States 16 August 2025 Friday … Continue reading Sree Krishna Jayanthi/ Janmashtami Wishes, Quotes in Malayalam 2025: ജന്മാഷ്ടമി ഐതീഹ്യം, പൂജകൾ, ആശംസകൾ