Yoga Quotes in Malayalam (with Images)

ഇന്ത്യൻ പുരാതന പാരമ്പര്യം ലോകത്തിനു നൽകിയിട്ടുള്ളത് വിശിഷ്ടമായ സമ്മാനമാണ് യോഗ. യോഗ മനുഷ്യ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഉപയോഗിക്കാവുന്ന അഭ്യാസമുറയാണ്. യോഗ വെറും വ്യായാമമുറ മാത്രമല്ല അത് നിങ്ങളുടെ ലോകവും പ്രകൃതിയുമായി ഐക്യത്തിന്റെ അർത്ഥം കണ്ടെത്തുന്നു. ഊർജ്ജസ്വലമായ ആത്മാവ്, മനസ്സ്,ആരോഗ്യകരമായ ശരീരം ഇത് മൂന്നും യോഗയിലൂടെ നേടാം.യോഗയുടെ വ്യായാമം മാത്രമല്ല യോഗയുടെ സന്ദേശവും നമ്മുടെ മനസ്സിനെ പരിപോഷിപ്പിക്കുന്നു. അങ്ങനെ കുറച്ച് യോഗാ സന്ദേശങ്ങൾ വായിക്കാം…  1. “നിങ്ങളുടെ ഉള്ളിലെ ദൈവത്വത്തെ പരിപോഷിപ്പിക്കുന്നതിനും പുഷ്പിക്കുന്നതിനുമുള്ള ഒരു … Continue reading Yoga Quotes in Malayalam (with Images)