മുച്ചിലോട്ടു ഭഗവതി (തെയ്യം)

ഉത്തര മലബാറിലെ തെയ്യങ്ങളിൽ പ്രധാനപ്പെട്ട ദേവതാ സങ്കൽപമാണ് മുച്ചിലോട്ടു ഭഗവതി. രൂപ വ്യത്യാസത്തിൽ കെട്ടിയാടുന്ന   ഈഴാല ഭഗവതിയും, മഞ്ഞളാമ്മയും മുച്ചിലോട്ടമ്മ   തന്നെയാണ്. വാണിയ സമുദായക്കാരുടെ  കുല-പര ദേവതയാണ് മുച്ചിലോട്ടമ്മ എങ്കിലും സമുദായ ഭേദമന്യെ എല്ലാവർക്കും ആരാധിച്ചുവരുന്ന ദേവതയാണ് മുച്ചിലോട്ടമ്മ എന്നറിയപ്പെടുന്ന മുച്ചിലോട്ടു ഭഗവതി. മുച്ചിലോട്ടു ഭഗവതി (തെയ്യം) ഐതിഹ്യം മുച്ചിലോട്ട് ഭഗവതിയെ കുറിച്ചുള്ള ചില നാട്ടു പഴമകൾ ആദ്യം പരിശോധികം. പെരിഞ്ചെല്ലൂർ (ഇപ്പോഴത്തെ തളിപ്പറമ്പ്) ഗ്രാമത്തിൽ ജനിച്ച ഒരു ബ്രാഹ്മണകന്യക അവിടെ നടന്ന ഒരു … Continue reading മുച്ചിലോട്ടു ഭഗവതി (തെയ്യം)