ഉത്തരകേരളത്തിലെ തീയ്യർ, മണിയാണി, നായർ സമുദായത്തിന്റെ ദേവസ്ഥാനങ്ങളിലും കാവുകളിലും കെട്ടിയാടുന്ന വൈഷ്ണവ തെയ്യം ആണ് വിഷ്ണുമൂർത്തി. വിഷ്ണുമൂർത്തി അഥവാ പരദേവത എന്നും ഈ തെയ്യത്തെ അറിയപ്പെടുന്നു. മലയ സമുദായത്തിലെ പാലായി പെരെപ്പേനാണ് വിഷ്ണുമൂർത്തി തെയ്യം ആദ്യമായി കെട്ടിയത് എന്ന് പറയപ്പെടുന്നു. ഒറ്റക്കോലം എന്ന പേരിലും വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടാറുണ്ട്. ഈ പ്രവേശനമാണ് ഒറ്റക്കോലത്തിന്റെ പ്രത്യേകത. തീപ്രവേശത്തേക്കാൾ ഉഗ്രമൂർത്തിയായ നരസിംഹരൂപിക്കാണു മുഖ്യം. മലയ സമുദായത്തിൽ ഉള്ളവരാണ് വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടാറുള്ളത്. വെളിച്ചപ്പാടെ അറിയപ്പെടുന്ന നർത്തകൻ നിർബന്ധമാണ് വിഷ്ണുമൂർത്തി തെയ്യത്തിന്. … Continue reading വിഷ്ണുമൂർത്തി തെയ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed