മുത്തപ്പനും മുന്നിൽ ഭക്തർ നിറകണ്ണുകളോടെ, ജാതി, മതത്തിന് അതീതമായി അവരുടെ സങ്കടങ്ങളുമായി എത്താറുണ്ട് . കലിയുഗത്തിൽ മഹാവിഷ്ണു, ശിവന്റെയും അവതാരമായി മുത്തപ്പൻ ജനിച്ചു എന്ന് പറയപ്പെടുന്നു. വർഷത്തിൽ എല്ലാസമയത്തും മുത്തപ്പനെ കെട്ടിയാടാറുണ്ട്. മുത്തപ്പനെ സംബന്ധിച്ച് പല കഥകളും പറഞ്ഞു കേൾക്കാറുണ്ട്. അവയൊന്നും മുത്തപ്പന്റെ ശെരിയായ സങ്കല്പം വ്യക്തമാക്കുന്നവയല്ല മുത്തപ്പന്റെ ഐതിഹ്യം പടികുറ്റിയിലെ പുരാതനമായ ഒരു ദേവിക്ഷേത്രം ഉണ്ടായിരുന്നു. അതിനടുത്തു പ്രശസ്തമായ ഒരു ഇല്ലം ഉണ്ടായിരുന്നു. അയ്യങ്കര ഇല്ലം. അവിടുത്തെ പാടിക്കുറ്റി അമ്മ സന്താനമില്ലാതെ ദുഖിക്കുകയായിരുന്നു. ഒരു ദിവസം … Continue reading മുത്തപ്പൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed