തെക്കൻ കരിയാത്തൻ തെയ്യം 

തെക്കന്‍ കരിയാത്തൻ തെയ്യം ഐതീഹ്യം പാലാർ വീട്ടിൽ പടനായരും, പാലകുന്നത്ത് കേളെന്ദ്ര നായരും  നായാടുവാനും കടൽ കലക്കി മീൻ പിടിക്കുവാനും പോകുന്നു.നായാട്ടിനു പോയിട്ട് ഒന്നും കിട്ടാതെ അവർ കരിങ്കുലക്കണ്ടത്തക്കമ്മയുടെ വീട്ടിൽ ദാഹം അകറ്റാൻ വെള്ളം ചോദിച്ചു ചെല്ലുന്നു. അവിടുന്ന് ഭക്ഷണം കഴിച്ചേ പോകാവുന്ന കരിങ്കുലക്കണ്ടത്തക്കമ്മ പറയുന്നു. എണ്ണതേച്ചു കുളിക്കുവാനായി കരിഞ്ചിലാടന്‍ ചിറയിലെത്തിയ അവര്‍ അതിൽ അവർ രണ്ട് മീനുകളെ കാണുന്നു. എന്നാൽ ഒരു വിധത്തിലും അതിനെ പിടിക്കുവാൻ കഴിയുന്നില്ല. കുളി കഴിഞ്ഞു വീട്ടിൽ എത്തിയ അവർ കിണറ്റിലും … Continue reading തെക്കൻ കരിയാത്തൻ തെയ്യം