ഭഗവദ് ഗീത | Bhagavad Gita Quotes in Malayalam
കുരുഷേക്ത്ര യുദ്ധഭൂമിയിൽ വെച്ചാണ് ശ്രീകൃഷ്ണൻ തന്റെ അറിവുകൾ അർജുനനോട് പങ്കുവെച്ചുകൊണ്ടു ഗീതോപദേശം നല്കുന്നത്. ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനോട് ഉപദേശിച്ചതും പൗരാണിക വേദങ്ങളുടെ ഉപജ്ഞാതാവുമായ വ്യാസ മഹർഷി മഹാഭാരതത്തിന്റെ മധ്യത്തിൽ ചേർത്ത് വെച്ചതും അദ്വൈത ദർശനം സ്ഫുരിക്കുന്നതും പതിനെട്ടു അധ്യായങ്ങളിൽ നിറഞ്ഞു നിൽക്കുന്നതുമായ തത്ത്വ ജ്ഞാനമാണ് ഭഗവദ് ഗീത. ഹിന്ദു മത വിശ്വാസികളുടെ ഏറ്റവും വിശുദ്ധവും ഉൽകൃഷ്ടവുമായ ദർശന ഗ്രന്ഥമാണിത്. അഷ്ടബുജ വൃത്തത്തിൽ എഴുതിയതാണ് ഗീത; പ്രയത്നപൂർവ്വം അറിയാൻ ശ്രമിക്കുന്നവന് ഭയത്തിൽ നിന്നും ശോകത്തിൽ നിന്നും മുക്തി നേടി … Continue reading ഭഗവദ് ഗീത | Bhagavad Gita Quotes in Malayalam
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed