Love quotes malayalam
Love Quotes Malayalam [Image: Freepik.com]

“സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതാണ് ഇ ലോകത്തിലെ ഏറ്റവും അമൂല്യമായ കാര്യം. അതിനേക്കാൾ മൂല്യമുള്ള ഒരു രത്‌നവും മനുഷ്യൻ ഇതുവരെ കണ്ടെത്തിയിട്ടില്ല”- വിക്ടർ ഹ്യൂഗോ

പ്രണയം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം ആണ്. എല്ലാവരുടെയും ജീവിതത്തിൽ ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടാവും ഒരു പ്രണയം. ചിലപ്പോൾ അത് പ്രകടിപ്പിച്ചിട്ട് കുടി കാണില്ല, എന്നാലും മനസിന്റെ ഒരു കോണിൽ ഇന്നും ആ പ്രണയം തളം കെട്ടി കിടക്കണ്ടാവും.

പ്രണയം. അത് ഒരു തിരിച്ചറിവ് കൂടിയാണ്,  തന്നെ തന്നെ അറിയാനുള്ള, ഹൃദയത്തിന്റെ ആഴവും പരപ്പും തേടിയെത്താനുള്ള, സ്‌നേഹിക്കാനുള്ള സ്വന്തം ഹൃദയം ഉണ്ടെന്ന് മനസ്സിലാക്കാനുള്ള ഒരു ദിവ്യാനുഭവം. ഈ മനസ്സിലാക്കലിന്റെ യാത്ര തുടരുന്നവർക്കായി, സ്വന്തം പ്രണയദാതാവിനായി, വാക്കുകളിലൂടെ പ്രണയം പങ്കുവയ്ക്കാം…

Malayalam Love Quotes 2025

love quotes malayalam
  • “ഇ ഭൂമിയിലെ ഏറ്റവും സുന്ദരമായ കാര്യങ്ങൾ കണ്ണുകൾ കൊണ്ട് കാണണോ കാതുകൾ കൊണ്ട് കേൾക്കണോ കഴിയില്ല അത് ഹൃദയം കൊണ്ട് അനുഭവിച്ചറിയുക തന്നെ വേണം”- ഹെലൻ കെല്ലർ
  • പ്രണയം ഹൃദയത്തിന്റെ ഭാഷയാണ്, അത് മനസ്സുകൊണ്ടാണ് അനുഭവപ്പെടുന്നത്.
  • “വിരഹത്തിന്റെ നേരത്തല്ലാതെ പ്രണയം അതിന്റെ ആഴം അറിയുന്നില്ല”-ഗലീൽ ജിബ്രാൻ
  • “പ്രണയം തടസ്സങ്ങളൊന്നും തിരിച്ചറിയുന്നില്ല”- മായ ആഞ്ചലോ
  • “ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം സ്നേഹമാണ്.”
Malayalam Love Quotes 2025
  • “ജീവിതത്തിൽ മുറുകെ പിടിക്കാനുള്ള ഏറ്റവും നല്ല കാര്യം പരസ്പരം സ്നേഹം ആണ്”- ഓഡ്രി ഹെപ്ബേൺ
  • “ഹൃദയം നിറഞ്ഞ സ്നേഹം നല്കുക, അത് എപ്പോഴും ഇരട്ടിയായി തിരിച്ച് ലഭിക്കും.”
  • “വിശ്വാസമാണ് യഥാർത്ഥ സ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവ്”-ജോയ്സ് ബ്രദേഴ്സ്
  • “പ്രണയത്തിലേര്‍പ്പെടുന്നത് ഒരു തിരിച്ചറിവാണ്,സ്വയം കണ്ടെത്താനുള്ള, മറ്റുള്ളവരെ മനസ്സിലാക്കാനുള്ള.”
  • “പ്രണയം ആത്മാവിൻ്റെ സൗന്ദര്യമാണ്”
  • “എല്ലാവരെയും സ്നേഹിക്കുക, ചിലരെ മാത്രം വിശ്വസിക്കുക”

Also Read: Motivational Quotes in Malayalam 2025 മനസാക്ഷിയെ ഉയർത്തുന്ന മോട്ടിവേഷൻ ഉദ്ധരണികൾ

Also Read: 100+ Emotional Love Quotes In English 2025

Leave a Reply

Your email address will not be published. Required fields are marked *