Happy Onam Wishes In Malayalam Words
Happy Onam Wishes In Malayalam Words

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും മറ്റൊരു ഓണക്കാലം കൂടി വരവായി. ലോകത്തുള്ള എല്ലാ മലയാളികളും ജാതിക്കും മതത്തിനും അതീതമായി ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. ഏവരുടെയും മനസ്സിൽ ഒരുപാട് ഓർമ്മകൾ നൽകിയ കാലമായിരിക്കും ഓണക്കാലം.

ഓരോ ഓണവും പുതിയ പ്രതീക്ഷകളാണ് നമുക്ക് മുന്നിൽ കാഴ്ചവെക്കുന്നത്. പഴയ ഓണക്കാലത്തെ പൊടിതട്ടിയെടുക്കാനും, കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തൊരുമിച്ച് നല്ലൊരു ഓണക്കാലം നമുക്ക് ആഘോഷിക്കാം…

ഈ കഴിഞ്ഞുപോയ പ്രളയവും, വരൾച്ചയും, മഹാമാരിയും നമ്മൾ മലയാളികൾ ഒറ്റക്കെട്ടായി ചെറുത്തുനിന്നു. ആകുലതകൾ മറന്ന് നമുക്ക് കൈമാറാം പുതിയ ഓണസന്ദേശങ്ങൾ.

 ഈ ഓണപ്പുലരിയിൽ പങ്കിടാൻ ഇതാ ചില ഓണക്കാല സന്ദേശങ്ങളും ആശംസകളും…

Onam Wishes In Malayalam 2024

ഓണപ്പുലരി ദിവസങ്ങളിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി അയക്കാവുന്ന വാട്‌സാപ്പ് സന്ദേശങ്ങളും മെസേജുകളും ഇതാ.

Onam Quotes in malayalam
  • “ജീവിതത്തിൽ ധാരാളം പ്രതീക്ഷകളും വെളിച്ചവും നൽകാൻ ഈ ഓണത്തിന് കഴിയട്ടെ, ഓണാശംസകൾ”
  • “സ്നേഹത്തിൻ്റെ സഹോദര്യത്തിൻ്റെയും ഓണാശംസകൾ നേരുന്നു.”
  • “പൂക്കളത്തിൻ്റെ നിറങ്ങൾ പോലെ ഈ ഓണാഘോഷത്തിൽ ജീവിതവും വർണാഭമായി തീരട്ടെയെന്ന് ആശംസിക്കുന്നു.”
  • “ഓർമ്മകളുടെ പൂക്കാലം വിരിയിച്ച് സന്തോഷത്തിൻ്റെ ഓണനാളുകൾ എത്തി കഴിഞ്ഞു. എല്ലാവർക്കും ഓണാശംസകൾ.”
  • “ഓണമിങ്ങെത്തി. ഓണക്കോടിയുടുത്ത് ഓണപൂക്കളമിട്ട് ഓണസദ്യ കഴിച്ച് ഓണത്തപ്പനായി കാത്തിരിക്കാം. ഹാപ്പി ഓണം!”
  • “തിരുവോണപ്പുലരിയിൽ തിരുമുൽക്കാഴ്ചവാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി…തിരുമേനിയെഴുന്നള്ളും സമയമായി… ഹൃദയങ്ങളണിഞ്ഞൊരുങ്ങി… ഓണാശംസകൾ…”
  • “നാട്ടിലും വീട്ടിലും ആരവങ്ങൾ ചാർത്തി വീണ്ടും ഒരു പൊന്നോണം…
    മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങുന്ന വേളയിൽ നിങ്ങൾക്കായി ഒരായിരം ഓണാശംസകൾ…”
  •  “ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഓണാശംസകള്‍ !”
  • “ഈ ഓണം നിങ്ങള്‍ക്ക് സന്തോഷവും ഭാഗ്യവും നല്‍കട്ടെ. ഏവര്‍ക്കും ഓണാശംസകള്‍!”
  • ഓണം ആശംസകൾ!
  • “നിങ്ങളുടെ ജീവിതം സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പുഷ്പങ്ങളാൽ നിറഞ്ഞതായിരിക്കട്ടെ!”
  • “സദ്യയുടെ രുചികളാൽ നിറഞ്ഞ ഒരു മനോഹര ഓണം കഴിക്കട്ടെ!
  • ഓണം ആശംസകൾ!”
  • “ഓണത്തിന് എനിക്കുളള പ്രിയമുത്തശ്ശിയമ്മയ്ക്ക് ഒരായിരം ആശംസകൾ!”
  • “ദീപ്തിമയമായ ഓണം ആശംസകൾ!”
  • ഓണത്തിന്റെ പൂവിളക്കുകൾ നിങ്ങളുടെ ജീവിതത്തെ പ്രകാശമാക്കട്ടെ! ഹൃദയം നിറഞ്ഞ ഓണം ആശംസകൾ!”
  • മാവേലി നാടിന്റെ മാധുര്യവും ചേർന്ന് ഒരു മനോഹര ഓണം ആഘോഷിക്കൂ!”
  • “ഓണം ആഘോഷങ്ങൾക്ക് ഹൃദയത്തിൽ നിന്നും വേദിയിടാൻ ആശംസകൾ!”
  • “ഓർമ്മകളുടെ പൂക്കാലം വിരിയിച്ച് സന്തോഷത്തിൻ്റെ ഓണനാളുകൾ എത്തി കഴിഞ്ഞു. എല്ലാവർക്കും ഓണാശംസകൾ.”
  • “പൂക്കളത്തിൻ്റെ നിറങ്ങൾ പോലെ ഈ ഓണാഘോഷത്തിൽ ജീവിതവും വർണാഭമായി തീരട്ടെയെന്ന് ആശംസിക്കുന്നു.”

Onam 2024-2023

2024സെപ്റ്റംബർ 15 ഞായറാഴ്ച
2025സെപ്റ്റംബർ 5 വെള്ളിയാഴ്ച
2026ഓഗസ്റ്റ് 26 ബുധനാഴ്ച
2027സെപ്റ്റംബർ 12 ഞായറാഴ്ച
2028സെപ്റ്റംബർ 1 വെള്ളിയാഴ്ച
2029ഓഗസ്റ്റ് 22 ബുധനാഴ്ച
2030തിങ്കൾ, 9 സെപ്റ്റംബർ

Also Read : Buddha Quotes in Malayalam

Also Read: Yoga Quotes in Malayalam (with Images)

Also Read: Independence Day Quotes, Wishes In Malayalam 2024 | സ്വാതന്ത്ര്യ ദിനാശംസകൾ